Category Archives: Learn Malayalam

Learn Malayalam

malayalam

ഇന്ന് ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യയിൽ എന്നല്ല ലോകം മുഴുവനും അറിയപ്പെടുന്ന എഴുത്തുകാർ പലരും മലയാളികളാണ്. അരുന്ധതി റോയ്, നോബൽ പ്രൈസ് നു നാമ നിർദേശം ചെയ്യപ്പെട്ട സച്ചിദാനന്ദൻ, ജീത് തയിൽ , മനു ജോസഫ് , അനീസ്‌ സലിം … അഭിമാനകരമായ നേട്ടം പക്ഷെ മലയാളം അറിയാവുന്ന അല്ലെങ്കിൽ മലയാള പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുന്ന കുട്ടികൾ